അമിത് ഷാ ആശുപത്രി വിട്ടു

amit-shah
SHARE

ന്യൂഡൽഹി∙ എച്ച്1എൻ1 ബാധിച്ചു ചികിത്സയിലായിരുന്ന ബിജെപി അധ്യക്ഷൻ അമിത് ഷാ ആശുപത്രി വിട്ടു. ഇന്നലെ രാവിലെ പത്തരയോടെയാണ് ആശുപത്രി വിട്ടതെന്ന് എയിംസ് അധികൃതർ അറിയിച്ചു. ദൈവാനുഗ്രഹം കൊണ്ട് ആരോഗ്യം വീണ്ടെടുത്തു വീട്ടിൽ മടങ്ങിയെത്തിയതായും പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA