ബിഎസ്പിയോടും എസ്പിയോടും വിരോധമില്ല: രാഹുൽ ഗാന്ധി

Rahul-Gandhi
SHARE

ന്യൂഡൽഹി ∙ അഖിലേഷ് യാദവിനോടും (എസ്പി) മായാവതിയോടും (ബിഎസ്പി) വിരോധമില്ലെന്നും ബിജെപിയെ താഴെയിറക്കുക എന്ന ഏക ലക്ഷ്യത്തോടെ ഒറ്റക്കെട്ടായി നിൽക്കുമെന്നും വ്യക്തമാക്കിയ രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പിനു ശേഷം ഇരുകക്ഷികളോടും കൈകോർക്കുന്നതിനുള്ള സാധ്യതകൾ തുറന്നിട്ടു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA