രാഹുൽ രാവണൻ, പ്രിയങ്ക ശൂർപ്പണഖ, മോദി ശ്രീരാമനു തുല്യൻ: ബിജെപി എംഎൽഎ

Rahul-Gandhi-and-Priyanka-Gandhi-1
SHARE

 ലക്നൗ ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ രാവണനും പ്രിയങ്ക ശൂർപ്പണഖയുമാണെന്ന് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിങ്. വിവാദപ്രസ്താവനകളുടെ പേരിൽ സ്ഥിരം കുഴപ്പത്തിലാകുന്ന നേതാവാണ് സുരേന്ദ്ര സിങ്. നരേന്ദ്ര മോദി ശ്രീരാമനു തുല്യനാണെന്നും എംഎൽഎ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA