അയോധ്യ കേസ്: വാദം കേൾക്കൽ തീയതി 10ന് അറിയാം

supreme-court-india
SHARE

ന്യൂഡൽഹി∙ അയോധ്യകേസിൽ ഉടനടി വാദം കേൾക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. 2018 നവംബറിൽ അഭിഭാഷകനായ ഹരിനാഥ് റാം ആണ് ഹർജി ഫയൽ ചെയ്തത്. കേസിൽ എന്നു വാദം കേൾക്കാനാകുമെന്ന് സുപ്രീം കോടതി നിയോഗിക്കുന്ന ബെഞ്ച് ഈ മാസം 10ന് അറിയിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. ഒരു മിനിറ്റിനുള്ളിലായിരുന്നു വിധി പറയൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA