sections
MORE

തിരൂർ റെയിൽവേ മേൽപാലം അപ്രോച്ച് റോഡിൽ വന്‍കുഴി; അപകടം ഒഴിവായി

SHARE

മലപ്പുറം∙ തിരൂർ െയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡിൽ വന്‍കുഴി. വാഹനങ്ങൾ കടന്നു പോകുന്നതിനിടെയാണു കുഴികൾ രൂപപ്പെട്ടത്. തലനാരിഴയ്ക്ക് അപകടം ഒഴിവായി. ഇതിനെ തുടര്‍ന്ന് തിരൂർ മലപ്പുറം റോഡിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA