തൃശൂർ∙ ശബരിമല പ്രശ്നത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചതിനു കേസെടുത്ത ജില്ലയിലെ ബിജെപി നേതാക്കളെ തൽക്കാലം അറസ്റ്റു ചെയ്യരുതെന്നു ഹൈക്കോടതി. ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ജനറൽ സെക്രട്ടറി ഉല്ലാസ് ബാബു, കൗൺസിലർമാരായ എം.എസ്.സമ്പൂർണ്ണ, മഹേഷ് തുടങ്ങി 17 പേരുടെ അറസ്റ്റാണു തടഞ്ഞത്. 27നു മോദി തൃശൂരിൽ നടത്തുന്ന പൊതുയോഗത്തിന്റെ വേദിയിൽ ഇവർ പ്രത്യക്ഷപ്പെടുന്നമെന്ന പ്രഖ്യാപനം പൊലീസിനു തലവേദനയായിരുന്നു.
ശബരിമല: ബിജെപി നേതാക്കളെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SHOW MORE