എട്ട് വേണ്ട, അഞ്ച് മതി; സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് തയാറായി ബിഡിജെസ്

bdjs-thushar-vellappally
SHARE

ആലപ്പുഴ ∙ സീറ്റു നിർണയത്തിൽ വിട്ടുവീഴ്ചക്കു തയാറായി ബിഡിജെഎസ്. എട്ടു സീറ്റുകൾ ആവശ്യപ്പെട്ടിടത്ത് അഞ്ചു സീറ്റുകളെങ്കിലും ലഭ്യമായാൽ സമവായത്തിന് ഒരുക്കമാണ്. മികച്ച പ്രവർത്തകരെ മത്സരരംഗത്തിറക്കണമെന്നും നേതാക്കൾ തിരഞ്ഞെടുപ്പിൽനിന്ന് മാറി നിൽക്കണമെന്നും ചേർത്തലയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. താൻ മത്സരിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നു പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA