കുതിച്ചുയർന്ന് സ്വർണവില; ഗ്രാമിന് 3075 രൂപ

Gold
SHARE

കൊച്ചി∙ കേരളത്തിൽ പുതിയ ചരിത്രമെഴുതി സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 200 രൂപ കൂടി വില 24,600ൽ എത്തി. ഈമാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഗ്രാമിന് 3075 രൂപയാണ്. ശനിയാഴ്ച പവന് 400 രൂപയാണ് ഒറ്റയടിക്കു കൂടിയിരുന്നത്. 2012ന് ശേഷമാണ് സ്വർണവില ഇത്രയധികം വർധിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA