ചൈനീസ് ഖനിയിൽ 21 മരണം

SHARE

ബെയ്ജിങ് ∙ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ കൽക്കരി ഖനിയിൽ മേൽക്കൂര തകർന്നുവീണ് 21 തൊഴിലാളികൾ കൊല്ലപ്പെട്ടു. 66 പേരെ രക്ഷപ്പെടുത്തി. 87 പേരാണു ഖനിയിലുണ്ടായിരുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA