നമ്മൾക്ക് ആലുവ മുതൽ പള്ളിമുക്ക് വരെ കഴിച്ചു കഴിച്ചു പോയാലോ?

ente-deal
SHARE

വ്യത്യസ്തമായൊരു രുചിക്കൂട്ടുകൾ തേടി ഒരു യാത്ര പോയാലോ? കേൾക്കുമ്പോൾ അങ്ങ് ദൂരെയെന്നെന്നും വിചാരിക്കരുത്. അറബികടലിന്റെ റാണിയായ കൊച്ചിയിൽ ഒറ്റ ദിവസം കൊണ്ട് ചുറ്റി കറങ്ങി വിവിധ രുചിക്കൂട്ടുകൾ അനുഭവിക്കാൻ എന്റെ ഡീൽ ഒാൺലൈൻ ഫുഡ് ഫെസ്റ്റ് ഒരുക്കുന്നു. അറബ് വിഭവങ്ങൾ മുതൽ നാടൻ രുചി വരെ രുചിക്കാം പോക്കറ്റ് കാലിയാക്കേണ്ട. 

കൊച്ചിയിലെ പ്രമുഖ റെസ്റ്ററന്റുകളുമായി ചേർന്ന് Entedeal.com നടത്തുന്ന ഫുഡ് ഫെസ്റ്റിലൂടെ ഡീൽ എടുക്കാൻ സാധിക്കും. ജനുവരി 18 മുതൽ 27 വരെയാണ്  പുതുപുത്തൻ സ്വാദുകൾ ആസ്വദിക്കാൻ അവസരം. കൊച്ചിയിലെ ഫുഡത്തോണിൽ അമ്പതോളം ഡീലുകളാണ് ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത്. 

ആലുവ, മരട്,കാക്കനാട്, പനമ്പള്ളി നഗർ, തേവര, ബാനർജി റോഡ്, എം.ജി റോഡ്, കച്ചേരിപടി, കറുകപ്പള്ളി, ചെറായി, തമ്മനം, പള്ളിമുക്ക് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഭക്ഷണശാലങ്ങളിലെ രുചികരമായ വിഭവങ്ങൾ രുചിക്കാൻ കൊതി തോന്നുന്നില്ലേ? എങ്കിൽ www.entedeal.com ക്ലിക്ക് ചെയ്യൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA