sections
MORE

സീനിയർ ബാസ്കറ്റ്: കേരളം വീണു

basketball-logo-4
SHARE

ഭാവ്‌നഗർ (ഗുജറാത്ത്) ∙ ദേശീയ സീനിയർ ബാസ്കറ്റ്ബോൾ വനിതാ വിഭാഗം സെമിയിൽ കേരളത്തിനു കാലിടറി. തമിഴ്നാട് 65–49നു കേരളത്തെ കീഴടക്കി ഫൈനലിലെത്തി. റെയിൽവേസ് – ഛത്തീസ്ഗഢ് സെമിയിലെ വിജയികളെ തമിഴ്നാട് ഇന്നു ഫൈനലിൽ നേരിടും. പുരുഷ സെമിയിൽ, കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ സർവീസസ് 81–75നു കർണാടകയെ തോൽപിച്ചു. തമിഴ്നാട് – പഞ്ചാബ് സെമി വിജയികളുമായാണു ഫൈനൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
FROM ONMANORAMA