sections
MORE

അണ്ടർ വാട്ടർ ഫൊട്ടോഗ്രഫി: സാധ്യതകളറിയാം, പഠിക്കാം

under-water-photography
SHARE

ക്യാമറ എവിടെ വയ്ക്കണം? നടി വെള്ളത്തിൽ ചാടുകയാണല്ലോ. ക്യാമറയും കൂടെ ചാടട്ടെ... ശ്രീനിവാസന്റെ ഈ ഡയലോഗ് കേട്ടു ചിരിക്കാത്തവരുണ്ടോ? 

എന്നാലിനി ക്യാമറയുമായി വെള്ളത്തിൽ ചാടാം. ഫൊട്ടോഗ്രഫിയുടെ പുതിയൊരു വാതിൽ തുറക്കുകയാണ്. അണ്ടർ വാട്ടർ ഫൊട്ടോഗ്രഫി. നിങ്ങളിൽ പലരും ഇതു കേട്ടിട്ടുണ്ടാവും. മികച്ച പടങ്ങൾ കണ്ടിട്ടുമുണ്ടാകും. 

ആകാശപ്പടങ്ങളെടുക്കുന്ന ഡ്രോണുകൾ പോലെ സാങ്കേതികവിദ്യകൊണ്ട് നിങ്ങളുടെ ക്യാമറയിൽ മികച്ച അണ്ടർ വാട്ടർ ഫോട്ടോസ് പകർത്താം. 

ഈ മേഖലയിലെ വിദഗ്ധർ നയിക്കുന്ന സെമിനാർ 22 ന് എറണാകുളത്ത് നടക്കുന്നു. താൽപ്പര്യമുള്ളവർക്ക് പങ്കെടുക്കാം. ആദ്യം ഡ്രോണുകളുമായി മുന്നിട്ടിറങ്ങിയ ഫൊട്ടോഗ്രഫർമാർ ആളുകളെ വിസ്മയിപ്പിച്ചതു പോലെ അണ്ടർ വാട്ടർ ഫൊട്ടോഗ്രഫിയിൽ മുൻപേ പറക്കുന്ന പക്ഷികളാകാം. കൂടുതൽ വിവരങ്ങൾക്ക് - 9946550073

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA