സ്കൂബാ ഡൈവേഴ്സ് അപകടം നടന്ന താനൂർ പൂരപ്പുഴയിൽ തിരച്ചിൽ നടത്തുന്നു. ചിത്രം : മനോരമ
പരപ്പനങ്ങാടി പുത്തൻകടപ്പുറം വളവിലെ കുന്നുമ്മൽ വീട്ടിലെ 11 പേരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയ ബന്ധുക്കൾ കരയുന്നു. ചിത്രം : മനോരമ
താനൂർ തൂവൽ തീരത്തിനു സമീപം ഒട്ടുംപുറത്ത് പൂരപ്പുഴയിൽ ബോട്ട് അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നു. ചിത്രം : മനോരമ
താനൂർ തൂവൽ തീരത്തിനു സമീപം ഒട്ടുംപുറത്ത് ബോട്ട് അപകടം നടന്ന സ്ഥലത്തെത്തിയ ജനം. പരിയാപുരത്ത് നിന്നുള്ള ദൃശ്യം. ചിത്രം : മനോരമ
ദുരന്തത്തിൽ മരിച്ചവരുടെ കബറടക്കത്തിന് അരയൻ കടപ്പുറം വലിയ ജുമാമസ്‌ജിദിലെ കബർസ്ഥാനിലെത്തിയവർ. ചിത്രം : ടി. പ്രദീപ്കുമാർ ∙മനോരമ
താനൂർ തൂവൽ തീരത്തിനു സമീപം ഒട്ടുംപുറത്ത് പൂരപ്പുഴയിൽ ബോട്ട് അപകടം നടന്ന സ്ഥലത്തെത്തിയ കോസ്റ്റ് ഗാർഡ് സംഘം. ചിത്രം : മനോരമ
താനൂർ തൂവൽ തീരത്തിനു സമീപം അപകടത്തിൽപെട്ട ബോട്ട് നോക്കുന്നവർ. ചിത്രം : മനോരമ
താനൂർ ദുരന്തത്തിൽപെട്ട ബോട്ട് കരയ്ക്കെത്തിച്ചപ്പോൾ. ചിത്രം : മനോരമ
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിതിഗതികൾ വിലയിരുത്തുന്നു. ചിത്രം: മനോരമ
താനൂർ ദുരന്തത്തിൽപെട്ടവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചപ്പോൾ. ചിത്രം∙ മനോരമ
താനൂർ ദുരന്തത്തിൽ അകപ്പെട്ട ബോട്ട് ഉയർത്തുന്നു. ചിത്രം∙ മനോരമ
ദുരന്തത്തിൽ െപട്ട േബാട്ട് കരയ്ക്കെത്തിച്ച് രക്ഷാപ്രവർത്തനം നടത്തുന്നു. ചിത്രം: മനോരമ
താനൂരിൽ ദുരന്തത്തിൽപ്പെട്ട ബോട്ടിന്റെ ഉൾവശം. ചിത്രം : മനോരമ
താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എത്തിച്ച ആശുപത്രിയിൽനിന്ന് സങ്കടത്തോടെ ബാലിക. ചിത്രം: മനോരമ
താനൂരിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാർ. ചിത്രം : മനോരമ
താനൂർ ബോട്ട് ദുരന്തം നടന്ന സ്ഥലത്തുനിന്നുള്ള രക്ഷാപ്രവർത്തനം.
ചിത്രം : മനോരമ
ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നു. ചിത്രം : മനോരമ
താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എത്തിച്ച സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ദൃശ്യം. ചിത്രം : മനോരമ
താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരെ എത്തിച്ച സ്വകാര്യ ആശുപത്രിയിലെത്തിയ ബന്ധുക്കൾ. ചിത്രം : മനോരമ
ബോട്ട് അപകടമുണ്ടായ അരയങ്കടപ്പുറത്ത് ഹെലികോപ്റ്റർ ഉപയോഗിച്ച് നടക്കുന്ന തിരച്ചിൽ. ചിത്രം : മനോരമ