Download Manorama Online App
ഈയടുത്ത് മിഷിഗണിലെ ഒരു ഹൈസ്കൂളിൽ അവിടുത്തെ വിദ്യാർഥികളുടെ ഫുട്ബോൾ ടീമിന്റെ സീനിയർ നൈറ്റ് ഗെയിം നടന്നു. എന്നാൽ അന്നത്തെ താരം അതിൽ പങ്കെടുത്ത അത്ലറ്റുകൾ ആയിരുന്നില്ല. കളി കാണാൻ എത്തിയ ഒരു അമ്മയായിരുന്നു. അഞ്ച് വർഷത്തിന് ശേഷം കോമാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി മകന്റെ ഫുട്ബോൾ മത്സരം
ഫോബ്സ് മാസികയുടെ 2023ലെ ഏറ്റവും കരുത്തുറ്റ വനിതകളിൽ ഇടം നേടി 4 ഇന്ത്യൻ വനിതകൾ. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, റോഷ്നി നാടാർ മൽഹോത്ര, സോമ മോണ്ടൽ, കിരൺ മജുംദാർ ഷാ തുടങ്ങിയവരാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ. യൂറോപ്യൻ കമ്മീഷൻ മോധാവി ഉർസുല വോൺ ഡെർ ആണ് ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത. നിർമല
വാട്സ്ആപ്പിലൂടെ നഗ്ന ദൃശ്യങ്ങളും വിഡിയോയും അയച്ചെന്ന പരാതിയുമായി യുവതി. സിനിമാതാരവും മോഡലുമായ ജിപ്സ ബീഗമാണ് ആരോപണവുമായി രംഗത്തെത്തിയത്. വാട്സ്ആപ്പ് വഴി തനിക്ക് രാത്രി സമയത്ത് ഒരാൾ നഗ്ന ദൃശ്യങ്ങളും വിഡിയോയും അയച്ചെന്നും അയാൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്നും ജിപ്സ സമൂഹ മാധ്യമത്തിൽ
‘‘എനിക്കു പറ്റുന്നതുപോലെ പുതിയ കാര്യങ്ങൾ പഠിക്കും. പാളിച്ചകൾ പറ്റിയേക്കാം. പക്ഷേ ഞാൻ തളരില്ല, കൈവഴങ്ങും വരെ ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കും’’. ജീവിതത്തെ, അതിലെ സന്തോഷങ്ങളെ, വേദനകളെ അക്ഷരങ്ങളിലേക്കു പകർത്താൻ ശ്രമിച്ച ഒരു ഇരുപത്തിനാലുകാരി 2022 ൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചിട്ട വരികളാണിത്.
കാടും ആദിവാസി ജീവിതവും അടുത്തറിഞ്ഞൊരു ഡോക്ടർ. കൊവിഡ് കാലത്തും പ്രളയകാലത്തുമെല്ലാം കാട്ടിൽ പലരും ഒറ്റപ്പെട്ടപ്പോൾ അവർക്ക് തണലായി മാറിയ ഡോക്ടർ. കിലോമീറ്ററുകള്‍ നടന്നും ജീപ്പിലും മറ്റും സഞ്ചരിച്ച് കാടുകയറി കാടിന്റെ മക്കളുടെ പൾസ് മനസ്സിലാക്കി അവർക്ക് തണലായ ഡോക്ടർ. അശ്വതി സോമൻ എന്ന ഡോക്ടറെ മലയാളികൾ
പ്രണയത്തിന് കണ്ണില്ല എന്ന് പറയാറില്ലേ. എന്നാൽ പ്രണയം കാരണം കണ്ണുപോയ അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു അവസ്ഥയിലായിരിക്കുകയാണ് ഫ്ലോറിഡ സ്വദേശിയായ ഒരു യുവാവ്. കണ്ണ് കളഞ്ഞതാവട്ടെ സ്വന്തം പ്രണയിനിയും. തന്റെ കാമുകൻ മറ്റു യുവതികളെ നോക്കിയത് ഇഷ്ടപ്പെടാത്ത സാന്ദ്ര ജിമെനെസ് എന്ന യുവതിയാണ്
ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ സ്വന്തം ശരീരത്തെ കുറിച്ച് ചിന്തിച്ച് വിഷമിക്കാറില്ലെന്നും മറ്റുള്ളവർ നമ്മളെ എങ്ങനെ വിലയിരുത്തുന്നു എന്നതിലല്ല, നമ്മൾ സ്വയം എങ്ങനെ വിലയിരുത്തുന്നു എന്നതിലാണ് കാര്യമെന്നും വിദ്യാ ബാലൻ. ഗോവയിൽ വച്ച് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംസാരിക്കുകയായിരുന്നു വിദ്യ.
ന്യൂയോർക്ക് സിറ്റിയിൽ അണ്ഡാശയ ക്യാൻസർ ബാധിച്ച് മരിച്ച ഒരു സ്ത്രീ തന്റെ മരണശേഷം ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാവുകയാണ്. ബ്രൂക്ലിനിലെ 38 കാരിയായ കേസി മക്കിന്റൈർ, തന്റെ മരണത്തിന് മുമ്പ് സമൂഹ മാധ്യമത്തിലെഴുതിയ പോസ്റ്റാണിപ്പോൾ ആയിരക്കണക്കിന് രോഗികൾക്ക് സഹായകമായി തീർന്നിരിക്കുന്നത്. ‘നിങ്ങൾ ഇതു
മക്കൾക്ക് നേരെ ആക്രമണമോ, ഭീഷണിയോ വന്നാൽ ഏതൊരുമ്മയുടെയും മനസ് പിടയും. സ്വന്തം കണ്മുന്നിൽ വച്ചാണ് ആക്രമണം നടക്കുന്നതെങ്കില്‍ സർവ ശക്തിയും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാൻ ശ്രമിക്കും. തോക്കുധാരികളായ അക്രമികളിൽ നിന്ന് മകനെ രക്ഷിച്ച ഒരമ്മയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നത്. ഹരിയാനയിലാണ് സംഭവം.
വിശക്കുന്ന കുഞ്ഞിന് മുലയൂട്ടുന്ന ഒരമ്മയുടെ ചിത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫ്ലോറിഡയിലെ ഡിസ്നി ലാന്റിൽ റൈഡ് ആസ്വദിക്കുന്നതിനിടെയാണ് മെറിഡിത്ത് ബാർന്യാക് തന്റെ കുഞ്ഞിനെ മുലയൂട്ടിയത്. ബർന്യാകിന്റെ ബന്ധുവാണ് ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. നിരവധി പേർക്ക്
2005 മെയ് 30നാണ് നതാലി ഹോളോവേ എന്ന പെൺകുട്ടിയെ കാണാതാവുന്നത്. ഏറെ അന്വേഷിച്ചിട്ടും അവളെ കണ്ടെത്താനായില്ല. അന്നേ ദിവസം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോറാൻ വാൻ ഡെർ സ്ലൂട്ട് നതാലിയുടെ തിരോധാനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും പെൺകുട്ടിയെ കണ്ടെത്താനാവാത്തതിനാൽ കുറ്റാരോപിതനായി തുർന്നു. കാണാതായി
ടെക്സാസിലെ ഒരു സ്കൂളിലെ ടീച്ചർ തന്റെ വിദ്യാർഥികളെ വിമാനത്തിൽ മെക്സിക്കോയിൽ കൊണ്ടുപോകാൻ തീരുമാനിക്കുന്നു. പക്ഷേ, ശരിക്കുള്ള വിമാനത്തിലല്ല യാത്ര. വിദ്യാർഥികൾക്കായി അവരുടെ ക്ലാസ്റൂമുറിയെ ടീച്ചർ മെക്സിക്കോയിലേക്കുള്ള വിമാനമാക്കി മാറ്റി. ടെക്സാസിലെ സീഡാർ ഹില്ലിലെ ഒന്നാം ക്ലാസ് അധ്യാപിക സോഞ്ജ വൈറ്റ് ആണ്
2006ൽ എട്ടു വയസ്സുള്ള ജാസ്മിജിനും അമ്മയും മാതൃരാജ്യമായ നെതർലാൻഡിൽ നിന്ന് ഉഗാണ്ടയിലേക്ക് പോകുന്ന വിമാനത്തിൽ കയറി. അതിന്റെ പൈലറ്റ് ജാസ്മിജിന്റെ പിതാവ് ജോറിറ്റ് ആയിരുന്നു. വിമാനം പറന്നുയരുന്നതിന് മുമ്പ്, അമ്മ എലൻ തന്റെ ഭർത്താവിന്റെയും മകളുടെയും കോക്ക്പിറ്റിൽ നിന്നുളള ഒരു ചിത്രം പകർത്തി. ജാസ്മിജിൻ
സ്ത്രീയെ ലൈംഗികോപകരണമായാണോ പുരുഷന്മാർ കാണുന്നത്? പെണ്ണിനൊപ്പം കിടപ്പറ പങ്കിടുന്നതു മാത്രം മനസ്സിൽ കണ്ടുനടക്കുന്നവരായി പുരുഷന്മാരിൽ ചിലരെങ്കിലും മാറിയോ? അല്ലെങ്കിൽ പിന്നെ എന്ത് ധൈര്യത്തിലാണ് തൃഷയ്ക്കൊപ്പമുള്ള കിടപ്പുമുറി രംഗം അഭിനയിക്കാൻ അവസരം കിട്ടിയില്ലെന്ന് മൻസൂർ അലിഖാൻ വിളിച്ചു കൂവിയത്?
എല്ലാ കുട്ടികളും വൈകുന്നേരം സ്കൂൾ വിട്ട് വീടുകളിലേയ്ക്ക് മടങ്ങും നേരം ഒരുവൻ മാത്രം പോകാതെ നിൽക്കുന്നു. ‘എന്താ ഷാഹിലേ നീ വീട്ടിൽ പോകുന്നില്ലേ ?’ ടീച്ചറുടെ ചോദ്യത്തിന് ആ കുട്ടി നൽകിയ നിഷ്കളങ്കമായ മറുപടി ‘എനിക്ക് പോകാൻ വീടില്ല ടീച്ചറേ’ എന്നായിരുന്നു. ആ ഉത്തരം ടീച്ചറുടെ മനസിൽ നോവായി. പിന്നീടുള്ള ആ
ജോർജിയയിലെ സ്കൂൾ അധ്യാപികയായിരുന്ന ടാമി വാഡൽ 25 വർഷം കുട്ടികൾക്കായി ജീവിച്ച വ്യക്തിയാണ്. അവർക്ക് എല്ലാ കുട്ടികളും സ്വന്തം മക്കളായിരുന്നു. 58–ാമത്തെ വയസിൽ ക്യാൻസർ ബാധിച്ച് മരണാസന്നയായി കിടക്കുമ്പോൾ ആ അധ്യാപിക തന്റെ മക്കളായ വിദ്യാർഥികളോട് ഒരു കാര്യം ആവശ്യപ്പെട്ടു. പൂക്കളല്ല, പകരം എന്നെ അവസാനമായി
കൗമാരപ്രായത്തിൽ റോഖയ ഡയഗ്നെ എപ്പോഴും അവളുടെ സഹോദരന്റെ മുറിയിലെ വിഡിയോ ഗെയിമിന് മുന്നിലായിരിക്കും. മണിക്കൂറുകളോളം ഓൺലൈൻ കംപ്യൂട്ടർ ഗെയിമുകൾ കളിച്ചുകൊണ്ടേയിരിക്കും. ദിവസങ്ങൾ കഴിയുന്തോറും അതൊരു ആസക്തിയായി മാറാൻ തുടങ്ങി. മകളുടെ അവസ്ഥ കണ്ട് മടുത്ത അമ്മ ഒരു ദിവസം ഇത് നിർത്തിയില്ലെങ്കിൽ ഒരു
ശൈശവ വിവാഹത്തിന്റെ ശാപത്തിൽ നിന്നും പെൺകുട്ടികൾക്ക് മോക്ഷം നൽകാൻ സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ച ധീരനേതാവാണ് മലാവിയിലെ ചീഫ് തെരേസ കച്ചിൻഡമോട്ടോ. എതിർപ്പുകളും ഭീഷണികളുമൊന്നും തന്റെ ദൗത്യത്തിൽ നിന്നും പിൻമാറാൻ തെരേസയ്ക്ക് കാരണമായില്ല. ആയിരക്കണക്കിന് വരുന്ന പെൺകുട്ടികൾക്ക് ജീവിതം നൽകിയതുമാത്രമല്ല,
ബോളിവുഡിന്റെ ഇഷ്ട നായികമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. ചർമത്തിന്റെ പേരിൽ കുട്ടിക്കാലത്ത് തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നേരത്തെ പ്രിയങ്ക തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ മകൾ അനുഭവിച്ച വിവേചനത്തെ പറ്റി ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് അമ്മ മധു ചോപ്ര. ‘അവൾക്ക് PTSD ട്രോമ
പ്രണയിക്കുന്ന വ്യക്തിക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരുണ്ടെന്ന് കേട്ടിട്ടില്ലേ...എത്ര വേദന സഹിച്ചാലും സ്വന്തം കാമുകനോ അല്ലെങ്കിൽ കാമുകിക്കോ വേണ്ടിയല്ലേ എന്നു കരുതുന്നവരുമുണ്ട്. എന്നാൽ പങ്കാളിയോടുള്ള ഇഷ്ടത്തെ തുടർ അദ്ദേഹത്തിന്റെ പേര് ടാറ്റു ചെയ്താലോ? അതൊക്കെ സർവ സാധാനരണമെന്ന് ചിന്തിക്കേണ്ട,
തെന്നിന്ത്യയിലെ മുൻനിര നായികമാരിലൊരാളാണ് സാമന്ത റൂത്ത് പ്രഭു. നാഗചൈതന്യയുമായി ബന്ധം വേർപെടുത്തിയതിന് ശേഷമുള്ള ജീവിതത്തിൽ തനിക്ക് നിരവധി പ്രശ്നങ്ങളുണ്ടായെന്ന് ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത. കഴിഞ്ഞ രണ്ട് വർഷങ്ങളായി നിരവധി വെല്ലുവിളികൾ നേരിട്ടെന്നും സാമന്ത പറഞ്ഞു. ‘വിവാഹ ജീവിതം
ഫെമിനിസ്റ്റാണെന്നു കരുതി അവശ്യ സാധനങ്ങൾ വിൽപ്പന നടത്തുന്ന കടയിലെ ജീവനക്കാരിയെ മർദിച്ച് യുവാവ്. ദക്ഷിണ കൊറിയയിലാണ് സംഭവം. ദക്ഷിണ കൊറിയയിലെ തെക്കുകിഴക്കൻ നഗരമായ ജിഞ്ചുവിലെ കടയിൽ വച്ചാണ് ജീവനക്കാരിയെ ആക്രമിച്ചത്. രാത്രിയിയലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളിൽ അക്രമി ജീവനക്കാരിയെ മർദിക്കുന്നത് കാണാം.
ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് തബു. ദിവസങ്ങൾക്ക് മുമ്പാണ് തബു തന്റെ 52–ാം പിറന്നാൾ ആഘോഷിച്ചത്. പ്രായമേറെയായിട്ടും വിവാഹിതയാകാതെ സിംഗിൾ ജീവിതം നയിക്കുന്നതിനെ പറ്റി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തബു വ്യക്തമാക്കി. ‘നിങ്ങൾക്ക് സന്തോഷം വരാൻ പല വഴകളുണ്ട്. അത് നിങ്ങളുടെ റിലേഷൻഷിപ്പ്
ഇന്ന് എല്ലാ മേഖലയിലും സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. കാലത്തിനനുസരിച്ച് എല്ലാ തൊഴിൽ മേഖലകളിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ടാർഗറ്റും ഓവർടൈമുമെല്ലാം ഇന്ന് ഏതൊരു തൊഴിലിലും പുതുമയല്ല. ഇതിനുപുറമേ തൊഴിലിടങ്ങളിൽ പ്രത്യക്ഷമായി തന്നെ മത്സരങ്ങളും നിലനിൽക്കുന്നുണ്ട്. മേലധികാരികളിൽ നിന്നുള്ള വീട്ടു
'എന്നെയും എന്റെ പ്രിയപ്പെട്ടവരെയും പറ്റി മോശം കാര്യങ്ങള്‍ വായിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്'. എന്നിരുന്നാലും പ്രേക്ഷകരോട് വഴക്കിനു പോകാറില്ലെന്നും ആലിയ ഭട്ട് പറയുന്നു. അവരോടുള്ള നന്ദിയാണ് താൻ പ്രകടിപ്പിക്കുന്നതെന്നും ആലിയ വ്യക്തമാക്കി. ദേശീയ അവാർഡ് നേടിയ ആലിയയക്ക് അഭിനന്ദനങ്ങളേക്കാൾ വിമർശനമാണ് ഈ
‘‘ഇതുപോലൊരു കുട്ടിയുടെ ഏറ്റവും നല്ല തെറപിസ്റ്റ് അമ്മ തന്നെയാണ്. പ്രത്യേകിച്ച് സ്പീച്ച് തെറപ്പിസ്റ്റ്. അതുകൊണ്ട് മോളോട് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുക. നിരീക്ഷിക്കുക, അവരുടെ രീതികൾ മനസ്സിലാക്കി ആവശ്യമായ പരിശീലനങ്ങൾ നൽകുക. തീർച്ചയായും മാറ്റമുണ്ടാകും.’’ പതിനാലു വർഷം മുൻപു മോൾക്ക് ഓട്ടിസം
മെക്സിക്കോയിലെ അക്കാപുൽകോയിൽ ഓടിസ് ചുഴലിക്കാറ്റ് വരുത്തിയ വ്യാപക നാശനഷ്ടങ്ങളെക്കുറിച്ചും മരണങ്ങളെക്കുറിച്ചുമുള്ള വാർത്തകളും ചിത്രങ്ങളുമാണ് കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ കാണാൻ കഴിയുന്നത്. എന്നാൽ ദുരന്ത ചിത്രങ്ങൾക്കിടയിൽ മാതൃവാത്സല്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും നേർസാക്ഷ്യമായ ഒരു ചിത്രവും
കുലസ്ത്രീ എന്നു കേട്ടിട്ടില്ലേ? അതിനേക്കാൾ കുറച്ചുകൂടി പുരാതനമായ വേർഷനാണ് 'ട്രഡ്വൈഫ്സ്' അഥവാ 'ട്രഡിഷണൽ വൈഫ്സ്'. ലോകവ്യാപകമായി പുതിയ ട്രെൻഡ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പണ്ട് അമേരിക്കയിലും യൂറോപ്പിലുമൊക്കെ 1950 കളിൽ ഉണ്ടായിരുന്ന സ്ത്രീകളെ പോലെ വസ്ത്രം ധരിക്കുക, അവരെപ്പോലെ ജോലികൾ ചെയ്യുക,
ഓട്ടിസത്തിലെ അപൂർവ സവിശേഷതകളാൽ വ്യത്യസ്തനാവുകയാണ് ജഹ്ഷ് മുഹമ്മദ് എന്ന പതിനാറുകാരൻ. ജീവിതത്തിൽ ആദ്യം കാണുന്ന വ്യക്തിയുടെ പേര്, കുടുംബവിവരങ്ങൾസ സ്ഥലംസ ഫോൺ നമ്പർ എന്തും ദഹ്ഷ് മുഹമ്മദിന് അറിയാം. ഏതാനും വർഷം മുൻപാണ്, ഞാൻ വിഡിയോ കോളിൽ എന്റെ സഹോദരനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത്
കുടുംബാംഗങ്ങൾക്കൊപ്പം രുചികരമായ ഭക്ഷണം കഴിച്ച് നർമസംഭാഷണം നടത്തിയിരിക്കുന്ന ഒരു രാത്രിയിൽ പെട്ടെന്ന് പുറത്തു വെടിയൊച്ചകൾ കേൾക്കുകയും ആയുധധാരികളായ ഒരു സംഘം നിങ്ങളുടെ വീടിന്റെ വാതിൽ തകർത്ത് അകത്തേക്ക് ഇരച്ചുകയറി വരികയും ചെയ്താലോ?. കൺമുന്നിൽ ഭാര്യയും മകളും ബലാത്സംഗം ചെയ്യപ്പെടുന്നതു കണ്ട്
എന്തിനായിരിക്കും പരസ്യങ്ങളിൽ അനാവശ്യമായി സ്ത്രീകള്‍? സ്ത്രീ ശരീരം ആകര്‍ഷണീയമാണെന്ന ബോധം കാലങ്ങളായി സമൂഹത്തിന്റെ മനസ്സിൽ ഉണ്ട്. ചിലർ പറയുന്നതു കേട്ടിട്ടില്ലേ "എനിക്കൊരു പെൺകുട്ടിയുടെ അമ്മയോ അച്ഛനോ ആകണമെന്ന്? അണിയിച്ചൊരുക്കി നല്ല പൊട്ടൊക്കെ വെച്ച്, മാലയും വളയും കൊലുസ്സും ഒക്കെ ഇട്ട്
പ്രസവിച്ചതിന് ശേഷമുള്ള മൂന്ന് ആഴ്ചകൾ സ്ത്രീകളുടെ ജീവിതകാലം മുഴുവൻ ആരോഗ്യത്തോടെ തുടരുന്നതിനുള്ള ഏറ്റവും നിർണായക കാലഘട്ടമായി കണക്കാക്കപ്പെടുന്നു. ഈ സമയത്താണ് ഒരു അമ്മയെന്ന നിലയിലേയ്ക്ക് സ്ത്രീ പാകപ്പെടുന്നത്. ശാരീരികമായും മാനസീകമായും ഏറെ മാറ്റങ്ങൾ സംഭവിക്കുന്ന, ആ കാലഘട്ടത്തിൽ അവൾക്ക് ഏറെ പരിചണവും
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാറ്റു ചെയ്യുന്നതും പിയേഴ്സിങ് ചെയ്യുന്നതുമെല്ലാം ഇന്ന് സർവസാധാരണമാണ്. എന്നാൽ സ്വന്തം രൂപം പൂച്ചയുടേതിന് സമാനമാകാനായി ശരീരം മുഴുവൻ മാറ്റങ്ങൾ വരുത്തിയ ഒരു 22 വയസ്സുകാരിയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
സ്വന്തമായൊരു വീട് ഏതൊരാളുടേയും സ്വപ്നമായിരിക്കും. ഒരു വീടില്ലാതെ വാടകവീടുകള്‍ കേറിയിറങ്ങേണ്ടി വരുന്നവര്‍ക്കായിരിക്കും അതേക്കുറിച്ച് പറയാനേറെയുണ്ടാവുക. ഒരു ദശാബ്ദത്തോളം വീടില്ലാതെ കഴിഞ്ഞ അമേരിക്കയിലെ ആറ് സഹോദരികള്‍ ഇപ്പോള്‍ അവരുടെ സ്വപ്നസാക്ഷാത്കാരത്തിനരികെ എത്തിയിരിക്കുകയാണ്. സ്വപ്നങ്ങളെ
ഒരു ബാറിൽ ഇരുന്ന് ഇഷ്ടപ്പെട്ടൊരു കോക്ടെയ്ൽ കുടിക്കുമ്പോൾ ഇതാരാണ് ഉണ്ടാക്കിയതെന്ന് ആരും ചിന്തിക്കില്ല. ഇനി ചിന്തിച്ചാൽ തന്നെ അതൊരു പെൺകുട്ടി ആയിരിക്കുമെന്ന് ഒരിക്കലും കരുതില്ല. കാരണം ബാറിൽ പെൺകുട്ടികളോ എന്ന് ചിന്തിക്കുന്ന ഒരു പുരുഷലോകത്താണല്ലോ നമ്മൾ ഇപ്പോഴും ജീവിക്കുന്നത്. ബാറിൽ ജോലി ചെയ്യുന്ന
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സേഴ്സ് പോസ്റ്റു ചെയ്യുന്ന ചിത്രങ്ങള്‍ സ്ത്രീകളില്‍ ആത്മവിശ്വാസക്കുറവും സ്വന്തം ശരീരത്തെകുറിച്ചുളള അസംതൃപ്തികളും കൂട്ടുന്നതായി പഠനം. ഓസ്ട്രേലിയയിലെ ഫ്ളിന്‍ഡേഴ്സ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ഇന്‍സ്റ്റഗ്രാമില്‍ ശരീരസൗന്ദര്യവും അഴകളവുകളും
കൃത്യമായി മൂലധനം കണ്ടെത്തി, യന്ത്രങ്ങളടക്കം വിവിധ സൗകര്യങ്ങളൊരുക്കി ഒരു ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചാലോച്ചിച്ചു ഭയന്നു നിൽക്കുന്നവരാണോ നിങ്ങൾ. നടത്തറ പൂച്ചട്ടി സ്വദേശി എൻ. ബി. സന്ധ്യയുടെ ബിസിനസ്സിനെക്കുറിച്ചറിഞ്ഞാൽ ആ ചിന്ത മാറിയേക്കാം. 23 വർഷം അധ്യാപികയായിരുന്നു സന്ധ്യ. ജോലിയുടെ ഭാഗമായി
റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണും ആയ നിത എം. അംബാനിക്ക് ജീവകാരുണ്യത്തിനും സാമൂഹിക പ്രതിബദ്ധത പദ്ധതികൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (USISPF) 2023 ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് സമ്മാനിച്ചു. ഫിറോസ് അബ്ബാസ് ഖാൻ, സൈന നെഹ്വാൾ, അഭിനവ് ഭിന്ദ്ര,
വീട്ടുചെലവുകൾ കൃത്യമായി നോക്കിയില്ലെങ്കിൽ ആകെ പണിയാവും എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ. വീട്ടിലൊരു അത്യാവശ്യം വന്നാൽ കയ്യിൽ കാശില്ലെങ്കിൽ എന്തു ചെയ്യും? മുൻകൂട്ടി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും കാശ് സൂക്ഷിക്കാം. വീട്ടമ്മമാർക്ക് എളുപ്പത്തിൽ കാശ് സേവ് ചെയ്യാനുള്ള വഴികൾ ഇതാ. ഭക്ഷണം
ജീവിതത്തിൽ എപ്പോഴും എന്തൊക്കെയോ നേടിയെടുക്കാനുള്ള ഓട്ടത്തിലാണ് മനുഷ്യർ. എന്നാൽ അങ്ങനെ ധൃതി വേണ്ടെന്നും 30 വയസ്സു വരെയും ജീവിതത്തെപ്പറ്റി നമുക്ക് വലിയ ധാരണ ഉണ്ടാവില്ലെന്നും ലെന പറയുന്നു. '2017 വരെയും എന്റെ ജീവിതം ഒരു വലിയ പോരാട്ടം തന്നെയായിരുന്നു. എന്നാൽ പുറത്തു നിൽക്കുന്നവർക്ക് അത്
വീട്ടിലെ ഊണ് എന്നു കേൾക്കുമ്പോൾ തന്നെ ഊണ് മാത്രമാകും എല്ലാവരുടേയും ശ്രദ്ധ. എന്നാൽ അത് പാകം ചെയ്തെടുക്കുന്ന ആളെയും അത് പാകപെട്ടുവരുന്ന ഇടവും നമ്മൾ പലപ്പോഴും നോക്കാറില്ല, അല്ലെങ്കിൽ അറിയാറില്ല. ലതചേച്ചി വിളമ്പിത്തരുന്ന ചോറിനും കറികൾക്കും രുചിയേറുന്നത് കൈപുണ്യം കൊണ്ട് മാത്രമല്ല. സ്വന്തം വീട്ടിലെ
Results 1-41